കോഴിക്കോട്: കോഴിക്കോട് chathamangalam വെള്ളന്നൂർ കോട്ടോയിൽ നിയമത്തിൽ രണ്ടാം തവണ മോഷണം
ചാത്തമംഗലം വെള്ളന്നൂർ കോട്ടോയിൽ പരദേവതക്ഷേത്രത്തിൽ നാല് ദിവസത്തിനുള്ളിൽ രണ്ടാം തവണ മോഷണം നടന്നു. ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്താണ് പണം കവർന്നത്. സ്ഥലം സന്ദർശിച്ച് കുന്ദമംഗലം പൊലീസ് അന്വേഷിക്കുകയും സിസിടിവി ഫുടേജ് ശേഖരിക്കുകയും ചെയ്തു.