കോഴിക്കോട്: പേരാമ്പ്രയില്‍ പഞ്ചായത്തംഗത്തിന്റെ സ്കൂട്ടര്‍ മോഷണം പോയി; ദൃശ്യങ്ങള്‍ പുറത്ത്
പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്ന് പഞ്ചായത്തംഗം ശ്രീനിയുടെ സ്കൂട്ടര്‍ മോഷണം പോയി. KL 56 L 5412 നമ്പറിലുള്ള ഹോണ്ട ആക്ടീവയാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വിവരമുള്ളവര്‍ 94956 42424 എന്ന നമ്പറിലോ പേരാമ്പ്ര പൊലീസിലോ അറിയിക്കുക.