ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വയനാടിന്റെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി ടി സദ്ദീഖ് തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായും നാളെ ആരോഗ്യമന്ത്രി വയനാട്ടിൽ എത്തുമെന്നും തുടർന്ന് ബത്തേരിയിൽ ഉന്നതല യോഗം ചേർന്ന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു കുട്ടികൾ പെരുമാറിയ എല്ലായിടങ്ങളിലും പരിശോധിക്കുന്നതിന് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു
#newsonewayanad

#newsonewayanad - Vythiri News