മാനന്തവാടി മെഡിക്കൽ കോളേജിനായി 28 ഏക്കർ ഫോറസ്റ്റ് ഭൂമി ഏറ്റെടുത്ത് 28 ഏക്കർ റവന്യൂ ഭൂമി വനം വകുപ്പിന് നൽകാൻ തീരുമാനം ആയതായും ഇതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യം ആണെന്നും മാനന്തവാടി മെഡിക്കൽ കോളേജ് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് കഴിഞ്ഞ സർക്കാർ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത് എന്നും മാനന്തവാടി എംഎൽഎയും പ്രിയങ്ക ഗാന്ധി എംപിയും ഈ വിഷയത്തിൽ കാര്യക്ഷമമായി ഇടപെടുന്നു ഉണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ
#newsonewayanad

#newsonewayanad - Vythiri News