അമ്പലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ 3 പ്രതികളെയും കസ്റ്റഡിയിൽ വിട്ടു, പല നടൻമാരുമായും സൗഹൃദമുണ്ടെന്ന് ഒന്നാം പ്രതി തസ്ലീമ
ഹൈബ്രിഡ് കഞ്ചാവ് കടത്ത് 3 പ്രതികളെയും കോടതിയില്‍ എത്തിച്ചു. അതേസമയം പ്രതികളുടെ മൊഴികള്‍ പൂർണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും വിശദമായി ചോദ്യം ചെയ്യലിന് ശേഷമേ സിനിമ നടൻമാരെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ പറഞ്ഞു. സിനിമാ മേഖലയില്‍ പ്രവർത്തിക്കുന്ന ആളായതിനാല്‍ നടന്മാരെ പലരെയും