കോഴിക്കോട്: കൊയിലാണ്ടി കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചിൽ ഊർജിതം
കോഴിക്കോട് കൊയിലാണ്ടി കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അഗ്നിരക്ഷാസേനയും സ്കൂബാ സംഘങ്ങളും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം.