കൊല്ലം: ചന്ദനത്തോപ്പിൽ ടീ ഷോപ്പ് ജീവനക്കാരന് യുവാക്കളുടെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
Kollam, Kollam | Sep 24, 2026 ചന്ദനത്തോപ്പ് പാമ്പാലിൽ കടയടച്ച് മടങ്ങിയ ജീവനക്കാരൻ മുരളീധരനെ യുവാക്കൾ മർദ്ദിച്ചു. തലയ്ക്കും ശരീരത്തിനും പരിക്കേറ്റ ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുണ്ടറ പോലീസ് കേസെടുത്തു.