കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്; യാത്രക്കാർ വലയുന്നു
താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് ഗതാഗതക്കുരുക്ക് തുടരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയിട്ടുണ്ടെങ്കിലും തിരക്ക് കാരണം വാഹനങ്ങൾ വളരെ സാവധാനത്തിലാണ് കടന്നുപോകുന്നത്.