കോഴഞ്ചേരി: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ നടന്നു
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രസിഡന്റ് കെ.ജി.മന്മഥൻ നായരുടെ അധ്യക്ഷതയിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺഹാളിൽ നടന്നു.. സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ റാവുത്തർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വയോജന കമ്മീഷൻ അംഗമായി ചുമതലയേറ്റ കെ. എൻ. കെ. നമ്പൂതിരിക്ക് സ്വീകരണം നൽകി, ജി. രാജ്മോഹൻ നായർ,ലക്ഷ്മി മംഗലത്ത്, കുഞ്ഞുമോൻ,എന്നിവരെ ആദരിച്ചു. കെ രാജേന്ദ്ര വർമ്മ സ്വാഗതം പറഞ്ഞു,