കോന്നി: കോന്നി ശാസ്ത്രമേള: 26-ാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി കലഞ്ഞൂർ ഗവ. എൽപി സ്കൂൾ
കോന്നി ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ തുടർച്ചയായ 26-ാം വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കലഞ്ഞൂർ ഗവ. എൽപി സ്കൂൾ. ഗണിത, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ മികച്ച മികവ് പുലർത്തിയാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.