പാലക്കാട്: യു ടേൺ ചെയ്ത സ്കൂട്ടർ ബസിനടിയിൽ പെട്ട് യാത്രക്കാരന് പരിക്ക്, പാലക്കാട് കിണാശ്ശേരിയിലാണ് അപകടം
പാലക്കാട് കിണാശ്ശേരിയിൽ അപകടം. സ്കൂട്ടർ ബസിനടിയിൽ പെട്ടു. സ്കൂട്ടർ യാത്രികനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കൊല്ലംകോട് നിന്ന് പാലക്കാടേയ്ക്ക് പോക്കൊണ്ടിരുന്ന SRT ട്രാവൽസ് ബിസിനടിയിലാണ് സ്കൂട്ടർ അകപ്പെട്ടത്. ഒരേ റൂട്ടിൽ വന്നുകൊണ്ടിരുന്ന സ്കൂട്ടർ പെട്ടന്ന് യു ടേൺ ചെയ്തത് മൂലമാണ് അപകടം ഉണ്ടായതെന്ന് ബസ് യാത്രികർ പറഞ്ഞു.