കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം: പ്രതികരണവുമായി എം കെ മുനീർ
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി തന്നെ നിയമിച്ചത് ഏകപക്ഷീയമായ തീരുമാനമല്ലെന്ന് എം കെ മുനീർ. ഇത് കൂട്ടായ തീരുമാനമാണെന്നും താൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.