കോഴഞ്ചേരി: ഇടത് സർക്കാർ കേരളത്തിനൊരു ബാധ്യതയായി മാറിയതായി BMS സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പത്തനംതിട്ട പ്രസ് ക്ലബിൽ പറഞ്ഞു
പിണറായി വിജയൻ സർക്കാരിൻ്റെ തുടർ ഭരണം കേരളത്തെ സെൽഭരണത്തിലേക്കും പൊലിസ് രാജിലേക്കും കൊണ്ട് എത്തിച്ചതായി B M S സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പത്തനംതിട്ടയിൽ പറഞ്ഞു. മുഖ്യമന്ത്രിക്ക് പൊലിസിലുളള നിയന്ത്രണം നഷ്ടമായി. സംസ്ഥാനത്ത് പിൻവാതിൽ നിയമനം വർധിച്ചു.