കോഴഞ്ചേരി: വിഷൻ 2031 സെമിനാർ , സംഘാടക സമിതി യോഗം പത്തനംതിട്ട കലക്ട്രേറ്റിൽ നടന്നു
വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സംഘാടക സമിതി യോഗം കലക് ഋരടറ്റി ൽനടന്നു മന്ത്രി കെ ബി ഗണേഷ്കുമാർ അധ്യക്ഷത വഹിച്ചു ഒക്ടോബര്‍ 15 ന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ഹാളിലാണ് സെമിനാർ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര് സെമിനാറില്‍ പങ്കെടുക്കും.