കോഴിക്കോട്: നാദാപുരം റോഡിൽ ട്രെയിൻ തട്ടി മരണം; മരിച്ച വടകര സ്വദേശിയെ തിരിച്ചറിഞ്ഞു
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി വടകര കുരുക്കിലശ്ശേരി സ്വദേശി ജംഷാദ് മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.