കോഴിക്കോട്: മലപ്പുറത്തിനെതിരായ പരാമർശം: പി നന്ദകുമാറിനെതിരെ കെ എം ഷാജി
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന സിപിഎം നേതാവ് പി നന്ദകുമാറിന്റെ പരാമർശത്തിനെതിരെ മന്ത്രി കെ എം ഷാജി. സിപിഎം നേതാക്കളുടെ ഇത്തരത്തിലുള്ള പ്രസ്താവനകൾ ശരിയായ രീതിയല്ലെന്നും, മലപ്പുറം മഹാമനുഷ്യരുടെ നാടാണെന്നും കെ എം ഷാജി കോഴിക്കോട്ട് പറഞ്ഞു.