കോഴഞ്ചേരി: KPSTA മാറ്റൊലി പരിവർത്തന സന്ദേശ യാത്രക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റാഫീസ് പടിക്കൽ സ്വീകരണം നൽകി
പത്തനംതിട്ട: . കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെ പി എസ് ടി എ)സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൾ മജീദ് നയിക്കുന്ന - മാറ്റൊലി - പരിവർത്തന സന്ദേശ യാത്രക്ക് പത്തനംതിട്ട ടൗണിൽ സ്വീകരണംനൽകി കെ പി സി സി ജനറൽ സെകട്ടറി പഴകുളം ഉദ്ഘാടനം ചെയ്തു . ഡി സി സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി പി.കെ അവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, എസ് സന്തോഷ് കുമാർ, കെ. ജാസിം കുട്ടി, ലിജു ജോർജ്, വിജയ് ഇന്ദുചൂഢൻ, ജെറി മാത്യു സാം, ശ്യാം എസ് കോന്നി എന്നിവർ പ്രസംഗിച്ചു