പട്ടാമ്പി: ഓട്ടോമൊബൈൽ വർക്ഷോപ് ആൻഡ് വർക്കേഴ്‌സ് യുണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ പട്ടാമ്പി രാജൻ സ്മാരകത്തിൽ നടന്നു
പട്ടാമ്പി രാജൻ സ്മാരകത്തിലെ കെ എസ് സ്മാരക ഹാളിലാണ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് ആന്റ് വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ജില്ലാ കൺവെൻഷൻ സംഘടിപിച്ചത്. സി ഐ ടി യു ജില്ലാ ജോയന്റ് സെക്രട്ടറി എൻ പി വിനയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വിപി ശങ്കരനാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ പട്ടാമ്പി ഏരിയാ സെക്രട്ടറി ടി പി ബാലൻ, മണ്ണാർക്കാട് ഏരിയാ സെക്രട്ടറി കെ ടി അഷറഫ്, കൂറ്റനാട് ഏരിയാ സെക്രട്ടറി പി എ ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം എം അരവിന്ദൻ, കൂറ്റനാട് ഏരിയാ പ്രസിഡന്റ് ഇ കെ മുരളീധരൻ എന്നിവർ സംസാര