Public App Logo
Jansamasya
Bjp
National
Bihar
���ीजेपी
Uttar_pradesh
Congress
Modi
Delhi
Viral
Jharkhand
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Karnataka
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
No video available

പട്ടാമ്പി: പട്ടാമ്പി നിള ആശുപത്രിക്ക് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് വ്യാപക തീപിടുത്തം

Pattambi, Palakkad | Mar 26, 2024
വേനൽ ചൂട് ക്രമാതീതമായി ഉയർന്നതോടെ കുറ്റികാടുകൾക്കും പറമ്പുകൾക്കും തീ പിടിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം പട്ടാമ്പി നിളാആശുപത്രിക്ക് സമിപതത്തെ പാടത്തിനോട് ചേർന്നുളള കുറ്റികാടുകൾക്കാണ് തീപിടിച്ചത്. റെയിൽവെ പാതക്ക് സമീപത്തെ കുറ്റികാടുകൾ കത്തിയമർന്നു.