Public App Logo
Jansamasya
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
Bareilly
Bcci
Agra
Breaking
Aimim
Railway
Bsf
Fatehpur
Meerut
Raebareli
Rain
Kashmir
���ाकिस्तान
Trending
���िवाद
Bengal
���खिलेश
���ारतीय
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
No video available

പട്ടാമ്പി: പ്രക്ഷോഭത്തിന് മുന്നോടിയായി ഡ്രൈവിങ് സ്കൂൾ വർക്കേഴ്‌സ് യുണിയൻ സി ഐ ടി യു ശങ്കരമംഗലത്ത് വിളംബര ജാഥാ നടത്തി

Pattambi, Palakkad | Mar 26, 2024
ഗതാഗത മന്ത്രി പുറപ്പെടുവിച്ച അശാസ്ത്രീയമായ ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവുകൾക്കെതിരെ ഡ്രൈവിങ് സ്കൂളുകൾ പ്രക്ഷോഭത്തിലേക്ക്. ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്‌സ് യുണിയൻ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ മാർച്ച് 27ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ ധർണ്ണ നടത്തും. ഇതിന് മുന്നോടിയായി പട്ടാമ്പി ശങ്കരമംഗലത്ത് വിളംബര ജാഥാ നടത്തി.