കോഴിക്കോട്: കോഴിക്കോട് കൂട്ടാലിടയിൽ കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്
കോഴിക്കോട് കൂട്ടാലിടയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി 3 പേർക്ക് പരിക്ക്. നാല് ഓട്ടോറിക്ഷകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്ന് രാവിലെ 11:30-നാണ് സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.