കോഴിക്കോട്: ഊരള്ളൂരില്‍ എം.ഡി.എം.എയും പണവുമായി യുവാവ് പിടിയില്‍
ഊരള്ളൂര്‍ ഒറ്റക്കണ്ടം സ്വദേശി അനീഫ (40) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 57.735 ഗ്രാം എം.ഡി.എം.എയും 100620 രൂപയും പിടികൂടി. ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.