പയ്യന്നൂർ: പയ്യന്നൂരിൽ ഗാന്ധി ജയന്തി ആഘോഷം സമാപിച്ചു: ചരിത്രമുറങ്ങുന്ന മണ്ണിൽ നൂൽനൂൽപ്പ് പുനരാവിഷ്കാരം
പയ്യന്നൂരിലെ വണ്ണാടിൽ ഗ്രാമം പ്രതിഭ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷങ്ങൾ സമാപിച്ചു. ചരിത്രപ്രസിദ്ധമായ മീത്തലെ വീട്ടിൽ നടന്ന നൂൽനൂൽപ്പ് പുനരാവിഷ്കരണം പുതിയ തലമുറയ്ക്ക് അറിവേകി. കവി മാധവൻ പുറച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.