കോഴിക്കോട്: പേരാമ്പ്രയില്‍ നിന്നും മോഷണം പോയ പഞ്ചായത്തംഗത്തിന്റെ സ്കൂട്ടര്‍ കണ്ടെത്തി
പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിന്നും മോഷണം പോയ പഞ്ചായത്തംഗം ശ്രീനിയുടെ സ്കൂട്ടര്‍ കൂരാച്ചുണ്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.