കോഴഞ്ചേരി: കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി കെ സജീവിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി മാറ്റിയതായി പ്രസ് ക്ലബിൽ പറഞ്ഞു
പത്തനംതിട്ട: കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. കെ. സജീവിെന്റപേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി മാറ്റിയതായി പരാതി. കവിയൂർ പഞ്ചായത്തിൽ എട്ടാം വാർഡിലാണ് നിലവിൽ വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നത്. സജീവ് പത്താം വാർഡിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് അംഗമാണ്. പത്താം വാർഡിൽ താമസിക്കുന്നുവെന്നും അതിനാൽ എട്ടാം വാർഡിൽ വോട്ടവകാശം നിഷേധിക്കാൻ അധികാരമുണ്ടെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട് വസ്തുതാവിരുദ്ധമാണ് '