കോഴിക്കോട്: കോഴിക്കോട് പന്തംകൊളുത്തി പ്രകടനം; 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കോഴിക്കോട് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന് പിന്നാലെ 25 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ മുദ്രാവാക്യം വിളികളും ബോർഡ് തകർക്കലും ഗതാഗത തടസ്സവും കാരണമാണ് നടപടി.