മാനന്തവാടി: വയലിലൂടെ നടന്നും പാട്ട് കേട്ടും പത്മശ്രീ ജേതാവ് കമ്മനയിലെ പത്മശ്രീ ചെറുവയൽ രാമനൊപ്പം പ്രിയങ്ക ഗാന്ധി എംപി
വിശാലമായ നെൽവയൽ നടന്നു കണ്ടു നാടൻപാട്ട് കേട്ടും കമ്മനയിലെ പത്മശ്രീ ചെറുവയൽ രാമന്റെ വീട്ടിൽ പ്രിയങ്ക ഗാന്ധി എംപി രണ്ടര മണിക്കൂറോളം ചെലവഴിച്ചു. 60 ഓളം വിവിധയിനം വിത്തുകൾ കണ്ടും കൃഷിരീതികൾ ചോദിച്ചു മനസ്സിലാക്കിയ പ്രിയങ്ക ഗാന്ധി എംപി ക്കു മുന്നിൽ രാമൻ പാട്ടുപാടി