പട്ടാമ്പി: തിരഞ്ഞെടുപ്പ് ഡ്യൂട്ടി ജീവനക്കാർക്കുള്ള പരിശീലനം പട്ടാമ്പി ഗവണ്മെന്റ് കോളേജിൽ പുരോഗമിക്കുന്നു
ലോക്സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്കുള്ള പരിശീലനം പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ പുരോഗമിക്കുന്നു. 4 ദിവസങ്ങളിലായാണ് പരിശീലനം നടക്കുന്നതെന്ന് ജില്ലാ മാസ്റ്റർ ട്രെയിനർ വിപി സെയ്ദ് മുഹമ്മദ് അറിയിച്ചു