പട്ടാമ്പി: ഹയർസെക്കൻഡറി ഉത്തരപേപ്പർ മൂല്യനിർണയത്തിന് പട്ടാമ്പി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി
ഹയർസെക്കൻഡറി പരീക്ഷ ഉത്തര പേപ്പറുകളുടെ മൂല്യനിർണ്ണയം പട്ടാമ്പി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. 43434 ഉത്തര പേപ്പറുകളാണ് പട്ടാമ്പി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മൂല്യനിർണയം നടത്തുന്നത്. 398 അധ്യാപകർ ചേർന്നാണ് മൂല്യനിർണയം നടത്തുന്നത്