കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ KSRTC ബസ്സിന്റെ ചില്ലുകൾ തകർത്തു, യുവാവ് പിടിയിൽ
താമരശ്ശേരി ചുരം രണ്ടാം വളവിൽ KSRTC സൂപ്പർഫാസ്റ്റ് ബസ് യാത്രക്കാരന്റെ ആക്രമണത്തിൽ ബസ്സ് ചില്ലുകളും ഹെഡ് ലൈറ്റും തകർന്നു. ഡ്രൈവർക്ക് പരിക്ക്. പ്രതി പോലീസ് കസ്റ്റഡിയിൽ. മറ്റ് യാത്രക്കാർ മാറ്റി മറ്റൊരു ബസിലേക്കായി.