വാണിയംകുളം ഗ്രാമപഞ്ചായത്തിലെ കേരള വാട്ടർ അതോറിറ്റി ഏറ്റെടുത്ത് നടത്തുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതി അവലോകന യോഗം ചേർന്നു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഗംഗാധരൻ വിവിധ വാർഡ് മെമ്പർമാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.