കോഴിക്കോട്: ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ പ്ലസ് ടു വിദ്യാർഥി മരിച്ചു
കോഴിക്കോട് മാങ്കാവിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാർഥി മുആദ് (18) മരണപ്പെട്ടു. മലബാർ ക്രിസ്ത്യൻ കോളജിലെ വിദ്യാർഥിയായിരുന്നു.