അമ്പലപ്പുഴ: ആശങ്കകൾക്ക് വിരാമമിട്ട് നാളെ തകഴി ക്കുന്നുമ്മയിൽ നെല്ല് സംഭരണം ആരംഭിക്കും
185 ഏക്കർ വ്യാപ്തിയുള്ള കുന്നുമ്മ പടിഞ്ഞാർ പാടശേഖരത്തിലെ കെട്ടിക്കിടക്കുന്ന നെല്ലിന് നാളെ സംഭരണത്തിന് തുടക്കമാകും. അഞ്ചര കിലോ നെല്ല് അധികമായി നൽകണമെന്ന വ്യവസ്ഥയിലാണ് സംഭരണം ആരംഭിക്കുന്നത്