Public App Logo
Jansamasya
���ुलिस
Bjp
National
Bihar
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
No video available

പട്ടാമ്പി: കൂറ്റനാട് വാവന്നൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ 12 വയസുകാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടതിനായി മാറ്റി

Pattambi, Palakkad | Mar 10, 2024
കൂറ്റനാട് തെക്കേ വാവനൂരിൽ മുല്ലക്കൽ വീട്ടിൽ ദിലീപ് -പ്രീത എന്നവരുടെ മകൻ 12 വയസ്സുള്ള സൂര്യനാരായണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്.ശനിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.ഉടനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു