Public App Logo
Jansamasya
Bjp
National
Bihar
Congress
Modi
Delhi
Viral
Jharkhand
���ेट्रोल
���िल्ली
���िरफ्तार
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Uttarpradesh
Jdu
Sambalpur
Cyclone
���ादी
Crimenews
Bareilly
Bcci
Agra
Breaking
Aimim
Railway
Biharnews
No video available

പട്ടാമ്പി: പട്ടാമ്പി നിയോജകമണ്ഡലം എൽ ഡി എഫ് കൺവെൻഷൻ പട്ടാമ്പി സിതാര ഓഡിറ്റോറിയത്തിൽ നടന്നു

Pattambi, Palakkad | Mar 10, 2024
പട്ടാമ്പി അസംബ്ലി മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിത്താര ഓഡിറ്റോറിയത്തിൽ അഡ്വ. പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സ്ഥാനാർത്ഥി എ വിജയരാഘവൻ, എൽ ഡി എഫ് പാലക്കാട് ലോകസഭ മണ്ഡലം സെക്രട്ടറി എൻ എൻ കൃഷ്ണദാസ്, എൻ സി പി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി, ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഷറഫലി വല്ലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.