കൊല്ലം: കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
Kollam, Kollam | Oct 15, 2026 കൊല്ലം ആശ്രമം ഭാഗത്ത് വെച്ച് 4.705 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശി ഷാനു ജോസഫിനെ എക്സൈസ് സംഘം പിടികൂടി. എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സാജൻ സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.