കോഴിക്കോട്: വടകരയിൽ മന്ത്രി പി സി വിഷ്ണുനാഥിനെ തടഞ്ഞു; ബിജെപി പ്രവർത്തകർ അറസ്റ്റിൽ
വടകരയിൽ വെച്ച് മന്ത്രി പി സി വിഷ്ണുനാഥിനെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് വടകര സ്റ്റേഷനിലേക്ക് മാറ്റി.