കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമി രോഹിണി വള്ളസദ്യക്കിടെ ആചാരലംഘനമെന്ന് ആരോപണം.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിൽ നടന്ന അഷ്ടമി രോഹിണി വള്ളസദ്യക്കിടെ ആചാരലംഘനമെന്ന് ആരോപണം.ഉച്ചപൂജയ്ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്പുന്നതാണ് ചടങ്ങ്.എന്നാല്‍ ഉദ്ഘടന ചടങ്ങിനത്തിയ മന്ത്രിമാർക്ക് തിരക്കുണ്ടെന്ന് പറഞ്ഞ് ഉച്ചപൂജയ്ക്ക് മുൻപ് സദ്യ വിളമ്പിയെന്നാണ് ആരോപണം.ഇതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.