കോഴിക്കോട്: ബേപ്പൂരിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയിൽ
കോഴിക്കോട് ബേപ്പൂരിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തിയ ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് അഫ്ലഹ് അറസ്റ്റിൽ. സമാനമായ കേസുകൾ ഫറോക്ക്, നടക്കാവ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെയുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.