കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ
കോഴിക്കോട് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. എരഞ്ഞിപ്പാലത്ത് നാലുപേരെ ഇടിച്ച സംഭവത്തിൽ കേസെടുത്തു. വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു.