തോട്ടിൽ വീണ പശുവിനെ രക്ഷിച്ചു മണ്ണഞ്ചേരിയിലാണ് സംഭവം കെട്ടിയിരിക്കുകയായിരുന്ന പശുവാണ് അബദ്ധത്തിൽ നിറയെ വെള്ളത്തിലുള്ള തോട്ടിൽ വീണത് സംഭവം കണ്ട സമീപവാസികൾ രക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല തുടർന്ന് അഗ്നിശമനയെവിവരം അറിയിക്കുകയായിരുന്നു അവർ എത്തിനാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ചത്