കോഴിക്കോട്: കോഴിക്കോട് ലഹരി തർക്കം: പിതാവിന്റെ മർദനമേറ്റ് മകൻ മരിച്ചു
കോഴിക്കോട് മീഞ്ചന്തയിൽ ലഹരി ഉപയോഗത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. മീഞ്ചന്ത സ്വദേശി മിസാദാണ് മരിച്ചത്. സംഭവത്തിൽ പരിക്കേറ്റ പിതാവ് ഉമ്മർ കോയ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.