വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗശല്യം തടയുന്നതിനായി ജില്ലയിൽ 60 കിലോമീറ്റർ നീളത്തിൽ പുതിയ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു.
#newsonewayanad