കോഴിക്കോട്: നാലാംഗേറ്റിന് സമീപം റെയിൽവേ പാളത്തിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി
നാലാംഗേറ്റിന് സമീപം റെയിൽവേ പാളത്തിൽ അജ്ഞാത വയോധികന്റെ മൃതദേഹം കണ്ടെത്തി. തല വേർപെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.