Public App Logo
Jansamasya
National
Bihar
Madhya_pradesh
Indianrailways
Patanjali
New_delhi
Chandigarh
South_delhi
Shahdara
Beattheheat
���हीद_दिवस
Swachhbharat
North_east_delhi
Nagaland
East_delhi
Tbmuktbharat
North_delhi
West_delhi
Responsiblerailyatri
Notoadulteration
Railinfra4uttarpradesh
Railone
North_west_delhi
���िश्व_जल_दिवस
Worldwaterday
Educationforall
Capacitybuilding
Chaitranavratri
Railsafety

ചേർത്തല: കൂട്ടാല ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു

Cherthala, Alappuzha | May 3, 2025
ചേർത്തല കൂട്ടാല ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ സമാപനത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി.മന്ത്രി പി പ്രസാദ് മുഖ്യ അതിഥിയായി പങ്കെടുത്തു.നഗരസഭ അധ്യക്ഷ ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.ഉപദേശക സമിതി അംഗങ്ങളും മറ്റും പങ്കെടുത്തു