Public App Logo
Jansamasya
National
Bihar
Madhya_pradesh
Indianrailways
Patanjali
New_delhi
Chandigarh
South_delhi
Shahdara
Beattheheat
���हीद_दिवस
North_east_delhi
Nagaland
East_delhi
Tbmuktbharat
North_delhi
West_delhi
Notoadulteration
Railinfra4uttarpradesh
Railone
North_west_delhi
���िश्व_जल_दिवस
Worldwaterday
Educationforall
Capacitybuilding
Chaitranavratri
Railsafety
���ंतर्राष्ट्रीय_वन_दिवस
Thodadhyanse

ചേർത്തല: കഞ്ഞിക്കുഴിയിൽ കൃഷിയുടെ വിളവെടുപ്പുത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

Cherthala, Alappuzha | May 4, 2025
കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിലാണ് പച്ചക്കറി കൃഷിയുടെയും തീറ്റപ്പുൽ കൃഷിയുടെ വിളവെടുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തത്.ക്ഷീരകർഷകൻ മുരളീകൃഷ്ണന്റെ വസതിയിലാണ് കൃഷിയുടെ വിളവെടുപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.