കോഴഞ്ചേരി: പത്തനംതിട്ട നഗരസഭ വെൽനെസ് സെൻ്റർ ഉദ്ഘാടനം വഞ്ചി പൊയ്കയിൽ നടന്നു
പത്തനംതിട്ടനഗരസഭ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് പൂർത്തീകരിച്ച മൂന്നാമത്തെ വെൽനസ് സെന്ററിന്റെ ഉദ്ഘാടനം പത്തനംതിട്ട വഞ്ചിപ്പൊയ്കയിൽ മന്ത്രി വീണാ ജോർജ്നിർവഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻഅധ്യക്ഷത വഹിച്ചു നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അനില അനിൽ എന്നിവർ പങ്കെടുത്തു