വടകര: ബാലുശ്ശേരിയിൽ രക്തം പുരണ്ട സ്ത്രീ അടിവസ്ത്രങ്ങളുമായി യുവാവ്, പോലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെ
കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ദേഹത്ത് പരുക്കേറ്റ നിലയിൽ, രക്തം പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി എത്തിയ ബിഹാർ സ്വദേശിയെയാണ് നാട്ടുകാർ പോലീസിലേൽപ്പിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയത്. കിനാലൂർ പാർത്തലയ്ക്കൽ ബാബുരാജിന്റെ വീടിന്റെ പിൻഭാഗത്താണ് യുവാവിനെ പരുക്കുകളോടെ സ്ത്രീയുടെ അടിവസ്ത്രത്തിൽ രക്തംപുരണ്ട നിലയിൽ കണ്ടെത്തിയതെന്ന് ഇന്ന് ഉച്ചയ്ക്ക് 12.45-ഓടെ പോലീസ് പറഞ്ഞു. ഇന്ന് രാവിലെ ആറു മണിയോടെ വീട്ടുകാർ വാത