Public App Logo
Profile Picture

Riyas KC

@kcriyas
1151Followers
33Following
കോഴിക്കോട്: കോട്ടൂരിലെ ഹാപ്പിനസ് പാർക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നടുവണ്ണൂർ ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
കോഴിക്കോട്: വനസംരക്ഷണ നിയമ ഭേദഗതിയോടെ അനാവശ്യ തടസ്സങ്ങൾ നീങ്ങുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ ചിപ്പിലിത്തോട് പറഞ്ഞു
കോഴിക്കോട്: കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു
വടകര: മാലിന്യ സംസ്‌കരണത്തിൽ ജാഗ്രത കാണിക്കാത്തവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സ്പീക്കർ എഎൻ ഷംസീർ വില്ല്യാപ്പള്ളിയിൽ പറഞ്ഞു
കോഴിക്കോട്: മുക്കത്ത് ഓട്ടത്തിനിടെ ഇലക്ട്രിക് ഓട്ടോറിക്ഷ കത്തിനശിച്ചു
വടകര: വടകര ആയുർവേദ ആശുപത്രി പേവാർഡ് ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: വികസനത്തിൽ സർക്കാർ കാഴ്ചവെക്കുന്നത് സമാനതകളില്ലാത്ത മാതൃകയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കാക്കൂരിൽ പറഞ്ഞു
കോഴിക്കോട്: കനാൽ സിറ്റി കാലിക്കറ്റിന്റെ പുതിയ വികസന മുഖമെന്ന് മന്ത്രി മുഹമ്മദ് റിയാസ്, കോർപ്പറേഷന്റെ വികസന സദസ്സ് മന്ത്രി ഉദ്ഘാടനംതു
കൊയിലാണ്ടി: തിക്കോടി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
വടകര: കരിങ്ങാട് ഉറിതൂക്കി മലയിൽ വന്ന് മടങ്ങവേ സ്‌കൂട്ടർ അപകടം, പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബേപ്പൂരിൽ അനധികൃത മത്സ്യബന്ധനത്തിന് രണ്ട് ബോട്ടുകൾക്ക് 3,40,000 രൂപ ഫൈൻ ചുമത്തി
കോഴിക്കോട്: ജൽജീവൻ മിഷൻ പ്രവൃത്തികൾക്കായി പൊളിച്ച റോഡുകൾ ഉടൻ നന്നാക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു
കോഴിക്കോട്: വികസനം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാൻ സർക്കാറിന് സാധിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ നന്മണ്ടയിൽ പറഞ്ഞു
കോഴിക്കോട്: ആരോഗ്യ രംഗത്തുണ്ടായത് സമാനതകളില്ലാത്ത വികസനമെന്ന് മന്ത്രി വീണ ജോർജ്, കാക്കൂരിൽ ജീവിതശൈലി രോഗ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: തൊഴിൽനിരക്ക് 36% കൂടി, 2028ൽ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി വി സോമണ്ണ CWRDMൽ പറഞ്ഞു
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്രശ്‌നത്തിൽ ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു
കൊയിലാണ്ടി: ബാലുശ്ശേരിയിൽ വാടക വീട്ടിൽ വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി
കോഴിക്കോട്: പഞ്ചായത്തുകളിൽ സ്‌പോർട്‌സ് കൗൺസിൽ പ്രവർത്തനം ശക്തമാക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ, പടനിലത്ത് വിഎസ് സ്റ്റേഡിയം പണിയുന്നു
കൊയിലാണ്ടി: കേരളത്തിലേത് ഏറ്റവും മികച്ച ആരോഗ്യകേന്ദ്രങ്ങളെന്ന് മന്ത്രി ഒആർ കേളു, കായണ്ണ ജനകീയ ആരോഗ്യ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: പേരാമ്പ്രയിലെ പോലീസ് മർദ്ദനം ആസൂത്രിതമെന്നും തന്റെ തലയ്ക്കടിച്ചത് മുന്നിൽ നിന്നെന്നും ഷാഫി പറമ്പിൽ എം.പി
വടകര: പുറമേരിയിൽ വീട്ടുകിണർ വൃത്തിയാക്കാൻ ഇറങ്ങി കുടുങ്ങിയ യുവാവിനെ രക്ഷിച്ച് അഗ്നിരക്ഷാ സേന
താമരശ്ശേരി: താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ
വടകര: വിലങ്ങാട്-വയനാട് ബദൽ പാതയെക്കുറിച്ച് വിലങ്ങാട് അവലോകന യോഗം ചേർന്നു, പ്രാഥമിക അനുമതി ഉടനെ നൽകുമെന്ന് മന്ത്രി
വടകര: കാലത്തിനൊപ്പം മുന്നേറാൻ SC-ST വിഭാഗങ്ങൾക്ക് കഴിയണമെന്ന് മന്ത്രി ഒആർ കേളു ആയഞ്ചേരിയിൽ പറഞ്ഞു
Riyas KC (@kcriyas) | Public App