കൊച്ചി: പള്ളുരുത്തി മേഖല ഓഫീസിൽ വച്ച് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു
കൊച്ചി കോർപ്പറേഷനിൽ കൈക്കൂലി വാങ്ങിയ ജീവനക്കാരനെ വീണ്ടും എക്സൈസ് അറസ്റ്റ് ചെയ്തു.പള്ളുരുത്തി മേഖല ഓഫീസിലെ ക്ലറിക്കൽ വിഭാഗത്തിലെ ജീവനക്കാരൻ പ്രകാശനയാണ് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് പിടികൂടിയത്.പള്ളുരുത്തി പോലീസ് സ്റ്റേഷന് മുൻവശത്തുള്ള കെട്ടിടം നിയമപരമാക്കുന്നതിന് വേണ്ടിയാണ് പ്രകാശൻ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.ആദ്യം 10,000 രൂപയും പിന്നീട് കൂടുതൽ പണവും ആവശ്യപ്പെടുകയായിരുന്നു.പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ച് പതിനായിരം രൂപ പ്രകാശന് കൈമാറുകയായിരുന്നു